കൊച്ചി : റോസി ഫിലിപ്പ് എഴുതിയ " എന്ന് സ്വന്തം ജീവൻ " എന്ന പുസ്തകത്തിൻ്റെ പ്രകാശനം ചാവറ കൾച്ചറൽ സെന്ററിൽ വച്ച് ഡോ.ഗോപിനാഥ് പനങ്ങാട്, ജി കെ.പിള്ള തെക്കേടത്തിനു , പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. ......
കൊച്ചി - അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബി ജെ പി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്
മഹിളാ ഐക്യദാർഢ്യ സഭ സംഘടിപ്പിച്ചു രാജേന്ദ്ര മൈതാനത്തിന്റെ സമീപത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നിൽ നടക്കുന്ന പരിപാടി ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു.ആശാ വർക്കർമാരുടെ ന്യായമായ സമരം രമ്യമായി പരിഹരിക്കുവാൻ ശ്രമിക്കുന്നതിനു പകരം അവഹേളിക്കുവൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത് തികച്ചു തൊഴിലാളി വിരുദ്ധ സമീപനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴിലാളികളുടെ സംരക്ഷണം, ജോലി സ്ഥിരത, മാന്യമായ വേതനം എന്നൊക്കെ ഉറക്കത്തിൽ പോലും വിളിച്ചു പറയുന്ന സി പി എം - സി ഐ ടി യു നേതാക്കൾ ആശാ വർക്കർമാരുടെ സമരത്തോട് കാണിക്കുന്ന അവഹേളനം പ്രതിഷേധാർഹമാണ്.സ്ത്രീ ശാക്തീകരണം, നവോത്ഥാനം എന്നതൊക്കെ കമ്മ്യൂണിസ്റ്റ്കാർക്ക് വാചകമടിക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
മഞ്ഞപ്ര : വനിതകളുടെ യോഗ കൂട്ടായ്മ അന്തർദേശീയ വനിതാ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.......
പത്തനംതിട്ട: 10 വയസുള്ള സ്വന്തം മകനെ ഉപയോഗിച്ച് എംഡിഎംഎ കച്ചവടം നടത്തിയയാൾ പിടിയിൽ. മൂന്നരഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായതോടെയാണ് പ്രായപൂർത്തിയാകാത്ത സ്വന്തം മകനെ ഉപയോഗിച്ച് നടത്തിയ ലഹരി കച്ചവടം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ......
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയെ എതിർക്കാതെ പ്രതിനിധികൾ. നയരേഖ സംബന്ധിച്ച് നാലു മണിക്കൂർ നീണ്ട ചർച്ചയിൽ പങ്കെടുത്ത ഒരാൾ പോലും എതിർപ്പ് പ്രകടിപ്പിച്ചില്ല. ......
നടനും കൊല്ലം എംഎൽഎയുമായ മുകേഷ് സിപിഎം സംസ്ഥാന സമ്മേളന നഗരിയിലെത്തി. സ്വന്തം മണ്ഡലത്തിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. ......
ധൃതഗതിയിൽ വികസിക്കുന്ന ബംഗളുരുവിൽ മറ്റൊരു ഇന്റർനാഷണൽ എയർപോർട്ട് കൂടി വേണമെന്ന് സംസ്ഥാന ഗവണ്മെന്റ് തത്വത്തിൽ തീരുമാനിച്ചിട്ട് മാസങ്ങൾ പലതായി. പക്ഷെ അനുയോജ്യമായ സ്ഥലം കണ്ടെത്തി കേന്ദ്രത്തിന് പ്രപ്പോസൽ അയക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ......
കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് ഇയ്യാടൻ ഷാനിദാണ് (28) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.......
പുരാതന ക്ഷേത്രത്തിലെ ബുദ്ധപ്രതിമയിൽ ചവിട്ടിക്കയറി മാങ്ങ പറിച്ച യുവതിയുടെ വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുകയാണ്. തായ്ലൻഡിലെ ഒരു ബുദ്ധക്ഷേത്രത്തിലാണ് സംഭവം. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച വിഗ്രഹമാണിതെന്ന് വീഡിയോയിൽ അവകാശപ്പെടുന്നു. ......